HOME
DETAILS

കന്നുകാലി ശല്യം രൂക്ഷം ; ദുരിതം പേറി വിദ്യാലയം

  
backup
November 07, 2018 | 5:57 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a6

തളിപ്പറമ്പ് : തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ കന്നുകാലിശല്ല്യം രൂക്ഷമായതായി പരാതി. കുട്ടികളുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് കന്നുകാലികള്‍ സ്‌കൂള്‍ വളപ്പില്‍ സൈ്വര്യ വിഹാരം നടത്തുന്നത്.
ഇടക്കാലത്ത് അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടാന്‍ നഗരസഭ ഇടപെട്ട് കര്‍ശന നടപടി സ്വീകരിച്ചതിനാല്‍ ശല്ല്യം കുറഞ്ഞിരുന്നെങ്കിലും അധികാരികള്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറിയതോടെ ഇവയുടെ ശല്ല്യം വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
സ്‌കൂള്‍ വളപ്പിനു ചുറ്റും മതിലും ഗെയിറ്റുമൊക്കെയുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധര്‍ മതില്‍ തകര്‍ത്തതാണ് കന്നുകാലികള്‍ കയറി കാര്‍ഷിക വിളകളും ചെടികളും നശിപ്പിക്കുന്നത്.
ഇവ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമാസക്തമാകുന്നതും ക്ലാസ്‌റൂമിലുള്‍പ്പെടെ കയറി മലമൂത്ര വിസര്‍ജനം നടത്തുന്നതും പതിവാണ്. വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടവും പൂന്തോട്ടവുമൊക്കെ കന്നുകാലി ശല്ല്യം കാരണം മൂടിവെക്കേണ്ട അവസ്ഥയാണുളളതെന്നും അധ്യാപകര്‍ പറയുന്നു.
കൃഷി പ്രധാന വിഷയമായെടുത്തു പഠനം നടത്തുന്ന വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി നല്ല രീതിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും കന്നുകാലികള്‍ അവ സശിപ്പിക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും നഗരസഭ ഇടപെട്ട് കന്നുകാലി ശല്ല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നുമാണ് സ്‌കൂള്‍ അധികാരികള്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago