HOME
DETAILS
MAL
എന്‍.ഡി.എ പത്രിക തയാര്‍
backup
June 17 2017 | 22:06 PM
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഈമാസം 28ന് അവസാനിക്കാനിരിക്കെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രിക തയാറായി. പേരിന്റെ നേരെയുള്ള കോളം ഒഴിച്ചിട്ട് മറ്റുനടപടിക്രമങ്ങളെല്ലാം ഭരണ പക്ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു.
പത്രികസമര്‍പ്പിക്കാന്‍ ആവശ്യമായ പിന്തുണയറിയിക്കുന്ന ജനപ്രതിനിധികളുടെ ഒപ്പുസഹിതമുള്ള നാലുസെറ്റ് പത്രികയാണ് തയാറാക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവരണ് പത്രിക തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."