HOME
DETAILS
MAL
മലയാളികളെ തോല്‍പ്പിക്കാനാവില്ല, മുടിക്കുള്ളില്‍ വിഗ് വച്ചും സ്വര്‍ണം കടത്തി
backup
October 04 2019 | 12:10 PM
കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരിയില്‍ പിടിയിലായത്.
തലയിലെ ഒരുഭാഗത്തെ മുടി ഒഴിവാക്കി പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് അതിനുമുകളില്‍ വിഗ് വെച്ചാണ് സ്വര്‍ണം കടത്തിന് ശ്രമിച്ചത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."