HOME
DETAILS
MAL
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന
November 07 2024 | 15:11 PM
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വമ്പന്‍മാരുടെ കമ്പനി ഓഫീസുകള്‍ റെയ്ഡ് ചെയ്ത് ഇഡി. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടന്നത്.
ന്യൂഡല്‍ഹി. മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം ആരോപിച്ചാണ് നടപടി.
ED raids on Amazon Flipkart companies delhi mumai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."