HOME
DETAILS
MAL
മണ്‍സൂണ്‍ ഫോട്ടോ മത്സരം: രതീഷ് പുളിക്കന് ഒന്നാം സ്ഥാനം
backup
August 04 2016 | 21:08 PM
പൈനാവ്: ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം പ്രോത്സഹാപിപ്പിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഫ്രയിം ദി റെയ്ന്‍ എന്ന മണ്‍സൂണ്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ രതീഷ് പുളിക്കന് ഒന്നാം സ്ഥാനം ( 4000 രൂപ) ലഭിച്ചു. മാതൃഭൂമി ഇടുക്കി ബ്യൂറോയിലെ ഫോട്ടോഗ്രാഫറാണ്. ബിബിന്‍ സേവ്യറിന് രണ്ടാം സ്ഥാനവും ( 2000 രൂപ), ഉല്ലാസ് ജി കളപ്പുരയ്ക്ക് മൂന്നാം സ്ഥാനവും( 1000 രൂപ) ലഭിച്ചു. അവാര്‍ഡുകള്‍ ഇന്ന് കലക്‌ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. എ. കൗശിഗന്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."