HOME
DETAILS
MAL
യു.എസ് സഖ്യ സേന സിറിയന്‍ വിമാനം വെടിവെച്ചിട്ടു
backup
June 19 2017 | 04:06 AM
ഡമസ്‌കസ്: സിറിയന്‍ സര്‍ക്കാറിന്റെ വിമാനം യു.എസ് സഖ്യ സേന വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. സിറിയയിലെ റഖ പ്രവിശ്യയില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്.
വടക്കന്‍ സിറിയയിലെ യു.എസ് സഖ്യസേനക്കു നേരെ ബോംബാക്രണം നടത്തിയതിനെ തുടര്‍ന്നായിരുന്നു വെടിവെപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."