HOME
DETAILS
MAL
ആശ ലോറന്‍സ് ഗവര്‍ണര്‍ക്ക് പരാതി നല്കി
backup
November 09 2018 | 19:11 PM
തിരുവനന്തപുരം: മകന് ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തതിന് പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാരോപിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് ഗവര്‍ണര്‍ക്ക് പരാതി നല്കി.
പരാതി അന്വേഷിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ആശ ലോറന്‍സ് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മകന് മിലനുമൊത്ത് ആശ ഗവര്‍ണറെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."