HOME
DETAILS
MAL
റാബിക് എസ് ഐ സി വിഖായ ദിനം ആചരിച്ചു
backup
October 10 2019 | 13:10 PM
റിയാദ്: റാബിക് സമസ്ത ഇസ്ലാമിക് സെന്ററിന് കീഴില്‍ വിഖായ ദിനം ആചരിച്ചു. എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാഫിള് ഉമറുല്‍ ഫാറൂഖ് ഫൈസി മീദീന,മക്ക പ്രൊവിന്‍സ് കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ഖാദര്‍ പാങ്ങ്,ശിഹാബുദ്ധീന്‍ സ്വലാഹി,എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ധീഖ് മദീന,റഫീഖ് ചുങ്കത്തറ,അബ്ദു സലീം പുല്ലാളൂര്‍,മുസ്ഥഫ വലിയപറമ്പ്,ഫഹദ് മലപ്പുറം,ഹംസ എന്‍ ഐ ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി ഹിജാമ ചികിത്സയും സംഘടിപ്പിച്ചിരുന്നു. ഹിജാമക് ഹാഫിള് ഉമറുല്‍ ഫാറൂഖ് ഫൈസി,എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ധീഖ് മദീന നേതൃത്വം നല്‍കി. വിഖായകണ്‍വീനര്‍ മൊയ്തുപ്പ മേല്‍മുറിസ്വാഗതവുംവിഖായ ചെയര്‍മാന്‍ നിസാം വിളയില്‍നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."