മലബാര്‍ ഹോസ്പിറ്റലും സുപ്രഭാതം ദിനപത്രവും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റലും സുപ്രഭാതം ദിനപത്രവും സംയുക്തമായി സൗജന്യ ശ്വാസകോശ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019 ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ 4 മണി വരെ പറമ്പില്‍ ബസാറിലെ അല്‍ബ ആര്‍ക്കേഡിലാണ് ക്യാപ്. പ്രശസ്ത ശ്വാസകോശ വിദഗ്ധന്‍ ഡോ. ഷോ പി. ജെയിംസ് (MD, DNB, DM) നേതൃത്വം നല്‍കും.
അലര്‍ജി
വിട്ടുമാറാത്ത ചുമ, തുമ്മല്‍,
ആസ്ത്്മ,വലിവ്, ചുമ, ശ്വാസ തടസ്സം,
COPD
പുകവലിക്കാരില്‍ കാണു
കിതപ്പ്, കഫകെട്ട്
ക്ഷയം
രണ്ട് ആഴ്ചയില്‍ കൂടുതല്‍
നില നില്‍ക്കു ചുമ, പനി, ക്ഷീണം.
ഈ രോഗലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗ നിര്‍ണ്ണയം നടത്തി അനുയോജ്യമായ ചികിത്സ ഉറപ്പാക്കൂന്നത് നല്ലതാവും.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും
എ.സി. അബ്ബാസ് (ജ.സെക്രട്ടറി)
പറമ്പില്‍ ബസാര്‍ മഹല്ല് കമ്മിറ്റി, ഫോ : 9895 343 017
അബ്ദുല്‍ റസാഖ് (വൈസ് പ്രസിഡണ്ട്)
പറമ്പില്‍ ബസാര്‍ മഹല്ല് കമ്മിറ്റി, ഫോ : 9895 139 369
അബ്ദുല്ലക്കോയ, പറമ്പില്‍ ബസാര്‍, ഫോ: 9895 430 529
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."