HOME
DETAILS
MAL
മൂര്‍ക്കനാട്ട് ഉപതെരഞ്ഞെടുപ്പ് ജൂലൈ 18ന്
backup
June 19 2017 | 23:06 PM
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും. 19ന് വോട്ടെണ്ണു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 ആണ്. സൂക്ഷ്മ പരിശോധന ജൂലൈ 1 നും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂലൈ 3 നുമാണ്.നിലവിലെ വാര്‍ഡംഗം വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് വീണ്ടും ഉപതെരെഞ്ഞെടുപ്പ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."