HOME
DETAILS
MAL
ദിശ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു
backup
June 19 2017 | 23:06 PM
മലപ്പുറം: പകര്‍ച്ചപ്പനി നിയന്ത്രണത്തിനുളള നടപടികള്‍ ഏകോപിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കണ്ട്രോള് റൂം ആരോഗ്യകേരളം ഓഫിസില്‍ ആരംഭിച്ചു. 0483 2730313 എന്ന നമ്പറില്‍ വിളിച്ച് പനി സംബന്ധിച്ച വിവരങ്ങളും പരാതിയും അറിയിക്കാം. പരാതികള്‍ പ്രത്യേക ലോഗ് ബുക്കില്‍ രേഖപ്പെടുത്തി അതാതു പ്രോഗ്രാം ഓഫിസര്‍മാര്‍ക്കു കൈമാറും.
ഡി.എം.ഒ ലഭിക്കുന്ന പരാതികളില്‍ നേരിട്ട് നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."