HOME
DETAILS
MAL
സഊദിയിലേക്ക് യു.എസിന്റെ 3000 സൈനിക സംഘങ്ങള്‍ കൂടി
backup
October 11 2019 | 19:10 PM
വാഷിങ്ടണ്‍: പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സഊദിയിലേക്ക് യു.എസിന്റെ 3000 സൈനിക സംഘങ്ങള്‍ കൂടി അയക്കുന്നതിന് പെന്റഗണിന്റെ അനുമതി. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ കൂടി അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."