HOME
DETAILS
MAL
എം.ബി.ബി.എസ് പരീക്ഷാഫലം ചോര്‍ന്നതായി പരാതി
backup
June 20 2017 | 10:06 AM
കണ്ണൂര്‍: എം.ബി.ബി.എസ് പരീക്ഷാഫലം ചോര്‍ന്നതായി പരാതി. ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന ഫലമാണ് ചോര്‍ന്നത്. എറണാങ്കുളത്തെ കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെ വെബ് സൈറ്റിലാണ് ഫലം വന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ സര്‍വ്വകലാശാല സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."