HOME
DETAILS

കുണ്ടറയില്‍ വൃദ്ധനെ വളഞ്ഞിട്ട് ആക്രമിച്ചു; പ്രതികളെ സഹായിച്ച് പൊലിസ്

  
backup
June 20 2017 | 12:06 PM

45328743-2

കൊല്ലം: മാനസികാസ്വസ്ഥ്യമുള്ള വൃദ്ധനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. കൊല്ലം കുണ്ടറയില്‍ രാവിലെ ഒമ്പതോടെയാണ് സംഭവം. വേലിക്കല്ല് തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് സംഘം മര്‍ദനം നടത്തിയത്.

വൃദ്ധനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടയെടുക്കേണ്ടതിന് പകരം ആക്രമികളെ സഹായികുന്ന നിലപാടാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീണ് പരുക്കേറ്റെന്നു പറഞ്ഞ് കുണ്ടറ ആശുപത്രിയില്‍ വൃദ്ധനെ പ്രവേശിപ്പിച്ച് പൊലിസ് കടന്നുകളഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ കുണ്ടറ ആശുപത്രിയിലെത്തിയാണ് ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം വിവാദമായതോടെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago