HOME
DETAILS

മഞ്ജു റാണിക്ക് വെള്ളി

  
backup
October 14, 2019 | 8:52 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81-%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf

 

 


മോസ്‌കോ: റഷ്യയില്‍ നടക്കുന്ന വനിതാ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ റഷ്യയുടെ എക്തറിന പാല്‍റ്റക്കേവയോട് 1-4 എന്ന നിലയില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുകയായിരുന്നു.
എങ്കിലും അരങ്ങേറ്റത്തില്‍ തന്നെ വെള്ളി സ്വന്തമാക്കാനായതിന്റെ ആവേശത്തിലാണ് താരം. സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന മേരി കോം സെമിയില്‍ വീണതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ മുഴുവന്‍ മഞ്ജുവിലായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ താരത്തിന് കഴിഞ്ഞില്ല. ഇതാദ്യമായാണ് ഒരു ബോക്‌സര്‍ ലോക ചാംപ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ ഫൈനലിലെത്തുന്നത്. ഇതോടെ ലോക ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ വെല്ലുവിളികള്‍ അവസാനിച്ചു.
ഇത്തവണ ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞദിവസം ഇന്ത്യന്‍ താരം യമുന ബോറോ 54 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ തോല്‍വി വഴങ്ങിയിരുന്നു.
ചൈനീസ് തായ്‌പേയിയുടെ ഹുയാങ് ഹസിയാവോ വെന്‍ ആണ് ജമുനയെ തോല്‍പ്പിച്ചത്. 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയനും ഇന്ത്യയ്ക്കുവേണ്ട@ി വെങ്കലം സ്വന്തമാക്കി. തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സതിനെ 4-1 സ്‌കോറില്‍ വീഴ്ത്തിയായിരുന്നു മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago