HOME
DETAILS

അനധികൃത വയല്‍ നികത്തല്‍; മുസ്‌ലിം ലീഗ് കൊടിനാട്ടി പ്രതിഷേധിച്ചു

  
backup
June 20 2017 | 22:06 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d

വേങ്ങര: ദേശീയ പാതയോരം, മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയോരത്തെ വയലുകള്‍ അനധികൃതമായി മണ്ണിട്ട്് നികത്തി തരം മാറ്റുന്നതിനെതിരേ പഞ്ചായത്ത്് മുസ്്‌ലിം ലീഗ് കൊടിനാട്ടി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം രാത്രിയുടെ മറവില്‍ കൂരിയാട് വൈദ്യുതി സബ് സ്റ്റേഷനോടു ചേര്‍ന്ന് മൂന്ന് ഏക്കര്‍ വയല്‍ മണ്ണിട്ടുനികത്താന്‍ മാഫിയ ശ്രമിച്ചിരുന്നു. സംഭവമറിഞ്ഞ അധികൃതരും നാട്ടുകാരും പ്രവൃത്തി തടയുകയായിരുന്നു. വയല്‍ പൂര്‍വസ്ഥിതിയിലാക്കി കൃഷിയോഗ്യമാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും പ്രതിഷേധ യോഗം അറിയിച്ചു. പി.കെ മുഹമ്മദലി അധ്യക്ഷനായി.
ടി.വി ഇഖ്ബാല്‍, പൂവഞ്ചേരി അലവിക്കുട്ടി, വി.കെ അബ്ദുല്‍ മജീദ്, കോയിശന്‍ അഷ്‌റഫ്, എ.കെ സലീം, പുളളാട്ട് ബാവ, എം.എന്‍.കെ ഫിറോസ് ബാബു, എന്‍.ടി മുഹമ്മദ് ഷരീഫ്, കെ അലവിക്കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago