HOME
DETAILS
MAL
ഇനി ട്രംപിന്റെ മുഖം ആലേഖനം ചെയ്ത നീന്തല്‍ വസ്ത്രങ്ങളും
backup
June 21 2017 | 03:06 AM
ലോസ്ഏഞ്ചല്‍സ്: ഇനി വിപണിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്ത നീന്തല്‍ വസ്ത്രങ്ങലും. കാലിഫോര്‍ണിയയിലെ ഒരു കമ്പനിയാണ് വസ്ത്രം വിപണിയിലിറക്കിയിരിക്കുന്നത്.
'ഞെട്ടിത്തരിച്ച ട്രംപ്' മുഖമുള്ള വസ്ത്രങ്ങള്‍ ഇന്ന് ഓണ്‍ലൈന്‍ വിപണിയിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."