ജില്ലാതല ആസൂത്രണ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം : പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ജില്ലാതല ആസൂത്രണ കമ്മിറ്റികളിലേക്ക് ഓരോ ജില്ലയിലേയും പട്ടികജാതി വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള താഴെപ്പറയുന്ന സാമൂഹിക പ്രവര്‍ത്തകരെ അംഗങ്ങളായി തിരഞ്ഞെടുത്തു. കെ. ശശാങ്കന് വൃന്ദ, രാജു അപ്പുക്കുട്ടന് കാണി (തിരുവനന്തപുരം) സി. ഗോപാലകൃഷ്ണന്,എം. സുരേഷ് (കൊല്ലം) വിശ്വംഭരന്, ജി. വിജയന്. ജി. തങ്കപ്പന് (പത്തനംതിട്ട), ഡി. ലക്ഷ്മണന്, കെ. രാജു, പ്രതാപന് (ആലപ്പുഴ), സജേഷ് തങ്കപ്പന്, എം.കെ. പൊന്നപ്പന് (കോട്ടയം), കെ.എ. ബാബു, കെ.ജി. സത്യന്, കെ.കെ.ബാലകൃഷ്ണന് (ഇടുക്കി), ഇന്ദിരക്കുട്ടി രാജു, ഉഷാകുമാരി എന്‍.സി., പി.കെ. സുരേന്ദ്രന് (എറണാകുളം), പി.കെ. കൃഷ്ണന്‍കുട്ടി, കെ.എ. വിശ്വംഭരന്, കെ.വി. അയ്യപ്പന് (തൃശൂര്‍),വി. പൊന്നുക്കുട്ടന്, എം.പി. രാജന്, കെ.പി. ശ്രീനിവാസന് (പാലക്കാട്) പി. കെ. കുട്ടായി, ടി.പി.മോഹന്‍ദാസ്, എം.ആര്. സുബ്രഹ്മണ്യന് (മലപ്പുറം), എ.കെ. ഗോപാലന്, കെ.ടി.സുനില്‍, അയ്യപ്പന് (കോഴിക്കോട്) പി. വാസുദേവന്‍, ടി.കെ. അയ്യപ്പന്, സി.ആര് ബാലന് (വയനാട്), ടി. പവിത്രന്, പി.കെ. സുരേഷ് ബാബു, എം.കെ. ശശി (കണ്ണൂര്‍), പി.ശ്യാമള, പി. ജഗദീശന്, കെ.എസ്. രവീന്ദ്രന് (കാസര്‍കോട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."