HOME
DETAILS
MAL
എംഫാം: ഫീസ് തിരികെ ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കണം
backup
October 17 2019 | 17:10 PM
2018ലെ എംഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മിഷണര്‍ക്ക് ഒടുക്കിയിട്ടുള്ള ഫീസ് തുക തിരികെ ലഭിയ്ക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ പട്ടിക ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഈ മാസം 22 വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."