HOME
DETAILS

ഉന്നതവിജയികള്‍ക്ക് കോര്‍പറേഷന്റെ അനുമോദനം

  
backup
June 21 2017 | 21:06 PM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d

കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കോര്‍പറേഷന്‍ അനുമോദിച്ചു. മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ 6930 കുട്ടികളാണ് എസ്.എസ്.എല്‍.സിയില്‍ വിജയിച്ചത്. 437 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
ഹയര്‍ സെക്കന്‍ഡറിയില്‍ 350 പേരും എ പ്ലസ് നേടി. മുഴുവന്‍ മാര്‍ക്കും നേടിയവര്‍ക്കും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി. 95 ശതമാനത്തിനു മുകളില്‍ വിജയം നേടിയ സ്‌കൂള്‍, 90 ശതമാനത്തിനു മുകളില്‍ വിജയം നേടിയ ഹയര്‍ സെക്കന്‍ഡറി എന്നിവയ്ക്കും ഉപഹാരം നല്‍കി.
പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്‍ അധ്യക്ഷനായി.
സ്ഥിരംസമിതി അധ്യക്ഷരായ അനിതാ രാജന്‍, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, എം.സി അനില്‍കുമാര്‍, ആശാ ശശാങ്കന്‍ ഉപഹാരം നല്‍കി. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രഭാകരന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ നമ്പി ടി. നാരായണന്‍, പി. കിഷന്‍ചന്ദ്, എന്‍.പി പത്മനാഭന്‍, സി അബ്ദുറഹ്്മാന്‍, ഡി.പി.ഒ.എം ജയകൃഷ്ണന്‍, വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റര്‍ വി.പി രാജീവന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago