HOME
DETAILS
MAL
പാലക്കാട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി
backup
November 14 2018 | 07:11 AM
പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലിസ് കസ്റ്റഡിയിലെടുത്തു.
കിടന്നുറങ്ങുകയായിരുന്ന ഗ്യഹനാഥനെ ഭാര്യ കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."