HOME
DETAILS
MAL
ഡെങ്കിപ്പനി പടരുന്നു; തയ്യിലക്കടവിലെ ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു
backup
June 22 2017 | 18:06 PM
തേഞ്ഞിപ്പലം: പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗം പടരാതിരിക്കാനുള്ള നടപടിയുമായി ആരേഗ്യവകുപ്പ് രംഗത്ത്. മഴക്കാല ശുചീകരണ പ്രവൃത്തിയുടെ രണ്ടാംഘട്ടമായി തയ്യിലക്കടവിലെ ആരോഗ്യ ഉപകേന്ദ്രവും പരിസരവും ശുചീകരിച്ചു. കേന്ദ്രത്തിന് പരിസരത്തുള്ള പൊന്തക്കാടുകള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിബിനേഷ് കുന്നത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റി ശുചീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."