HOME
DETAILS
MAL
കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു
backup
October 21 2019 | 07:10 AM
ഇടുക്കി:കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. ഷട്ടര്‍ അരയടിയായാണ് ഉയര്‍ത്തിയിട്ടുള്ളത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."