HOME
DETAILS
MAL
ട്രെയിനര്‍: അഭിമുഖം എട്ടിന്
backup
August 05 2016 | 23:08 PM
തിരുവനന്തപുരം: ജില്ലയിലെ ബി.ആര്‍.സികളില്‍ ട്രെയിനര്‍മാരുടെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷിച്ച അധ്യാപകര്‍ക്കുള്ള അഭിമുഖം ഈ മാസം എട്ടിന് രാവിലെ 9 മുതല്‍ ചാല ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള എസ്.എസ്.എ. തിരുവനന്തപുരം ജില്ലാ ഓഫിസില്‍ നടക്കും.ഫോണ്‍: 0471 2455591, 0471 2455590.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."