HOME
DETAILS
MAL
മദ്യനയത്തിനെതിരേ യു.ഡി.എഫ് ധര്‍ണ
backup
June 22 2017 | 20:06 PM
ആലക്കോട്: ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ ആലക്കോട് ടൗണില്‍ യു.ഡി.എഫ് ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോമസ് വെക്കത്താനം അധ്യക്ഷനായി. വി.എ റഹിം, അഡ്വ. സോണി സെബാസ്റ്റ്യന്‍, പി.ജെ ആന്റണി, ജോസ് വട്ടമല, പി.ടി മാത്യു, കെ. കൃഷ്ണന്, വി.വി അബ്ദുല്ല, ദേവസ്യാച്ചന് പാലപ്പുറം, ഡോ. കെ.വി ഫിലോമിന, എം.ഒ മാധവന്, പി. പി രാഘവന്, വര്‍ഗീസ് പയ്യമ്പള്ളി, ബിന്ദു ബാലന്, സുമിത്ര ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."