HOME
DETAILS
MAL
മേല്‍ക്കൂര തകര്‍ന്നു
backup
August 05 2016 | 23:08 PM
ആര്യനാട്: മഴയില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തോളൂര്‍ പൂവനംമൂട് വത്സലയുടെ വീടിന്റെ ഓടിട്ട മേല്‍ക്കൂരയുടെ മുകളിലാണ് സമീപത്തെ പുരയിടത്തില്‍ നിന്ന പാലമരം ഒടിഞ്ഞുവീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."