HOME
DETAILS
MAL
ഖാലിദ് ജമീല്‍ ഈസ്റ്റ് ബംഗാള്‍ കോച്ച്
backup
June 22 2017 | 22:06 PM
കൊല്‍ക്കത്ത: ഐസ്വാളിനെ കന്നി ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച ഖാലിദ് ജമീല്‍ റെക്കോര്‍ഡ് പ്രതിഫലത്തിന് ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റു. 2017-18 സീസണിലേക്കാണ് ഖാലിദിന്റെ നിയമനം. 1.25 കോടി പ്രതിഫലം വാഗ്ദാനം നല്‍കിയാണ് കൊല്‍ക്കത്തന്‍ കരുത്തര്‍ ഖാലിദിനെ സ്വന്തം പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പരിശീലകനായി ഇതോടെ മുന്‍ ഐസ്വാള്‍ കോച്ച് മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."