HOME
DETAILS
MAL
യുവമോര്‍ച്ച നേതാവിനെതിരേ യു.എ.പി.എ ചുമത്തണം: യൂത്ത് കോണ്‍ഗ്രസ്
backup
June 23 2017 | 19:06 PM
തിരുവനന്തപുരം: കള്ളനോട്ട് അടിച്ചതിന് പിടിയിലായ യുവമോര്‍ച്ചാ നേതാവിനെതിരേ യു.എ.പി.എ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."