HOME
DETAILS
MAL
നയ്യൂര്‍ കോതേക്കുളം ഉപയോഗയോഗ്യമാക്കി
backup
August 05 2016 | 23:08 PM
ആനക്കര: നയ്യൂര്‍ കോതേക്കുളത്തിലെ ചണ്ടി നീക്കി ഉപയോഗയോഗ്യമാക്കി. നയ്യൂര്‍ മേഖലയിലെ നൂറ്കണക്കിന് കുടുംബങ്ങള്‍ കുളിക്കാനും തുണി അലക്കാനും മറ്റും ഉപയോഗിക്കുന്ന കുളമാണിത്.
കുളം നിറയെ ചണ്ടി നിറഞ്ഞ് കുളിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതോടെ നാട്ടുകാര്‍ രംഗത്ത് വരുകയായിരുന്നു. പത്ത് സെന്റിലേറെയുളള പഞ്ചായത്ത് കുളത്തില്‍ നിന്ന് കൃഷി ആവശ്യത്തിന് വെളളമെടുക്കുന്നുണ്ട്.
പതിറ്റാണ്ടുകള്‍ പഴക്കമുളള കുളമാണിത്. ദിനേശ്, കെ.പി. ജയേഷ്, പി.പി. മുരളി, കെ.പി. അപ്പു, എം.വി. കൃഷ്ണന്‍കുട്ടി, പി.പി. മനോജ്, സുധീഷ്, നിഷാദ്, എന്‍.പി. സുനില്‍ കുമാര്‍, എം.വി. മുരളീകൃഷ്ണന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."