HOME
DETAILS

സര്‍വീസ് ഇടക്ക്‌വച്ച് നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പിഴ

  
backup
June 23, 2017 | 8:38 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b4%bf

പുതുക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഇടയ്ക്കു വച്ച് അവസാനിപ്പിച്ച കണ്ടക്ടര്‍ക്ക് കോര്‍പറേഷന്‍ പിഴ ശിക്ഷ നല്‍കി. കെ.എസ്.ആര്‍.ടി.സി പുതുക്കാട് സബ് ഡിപ്പോയിലെ കണ്ടക്ടര്‍ അനിലിനും, തൃശൂര്‍ ഡിപ്പോയിലെ ബസ് ക്ലീനര്‍ കൊടകര സ്വദേശി ഹരിക്കുമാണ് 2000 രൂപ വീതം കോര്‍പറേഷന്‍ പിഴ ചുമത്തിയത്. ഈ മാസം 12 നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം.
പാസ്സ് സംബന്ധമായ വിഷയത്തില്‍ ഹരി, ഭാര്യ, മകന്‍ എന്നിവര്‍ ചാലക്കുടിയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി യുടെ ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ കൊടകരയില്‍ വച്ച് കണ്ടക്ടര്‍ അനിലുമായി തര്‍ക്കമായി. ഹരിയും കുടുംബവും കൊടകരയില്‍ ഇറങ്ങി എങ്കിലും ഇയാളുമായുണ്ടായ തര്‍ക്കം ചൂണ്ടിക്കാട്ടി കണ്ടക്ടര്‍ അനില്‍ ബസ് പുതുക്കാട് എത്തിയ ഉടനെ സര്‍വീസ് അവസാനിപ്പിച്ചതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു.  
 24 മണിക്കൂറിനകം പിഴ ഒടുക്കണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും ഇരുവരെയും അറിയിച്ചതായി ഡി.ടി.ഒ വാസുദേവന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  7 minutes ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  14 minutes ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  27 minutes ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  33 minutes ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  32 minutes ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  41 minutes ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  an hour ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  an hour ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  8 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  9 hours ago