HOME
DETAILS

മാര്‍ക്ക് ദാനം: ചെന്നിത്തല ഗവര്‍ണര്‍ക്കു കത്തു നല്‍കി

  
backup
October 26 2019 | 19:10 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d

 

തിരുവനന്തപുരം: ചാന്‍സലറായ ഗവര്‍ണറുടെ അനുമതി വാങ്ങാതെ മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള എം.ജി.സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനം കള്ളക്കളിയും തട്ടിപ്പുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി.
എം.ജി.സര്‍വകലാശാലാ നിയമമനുസരിച്ച് സര്‍വകലാശാല നല്‍കിയ ഡിഗ്രിയും ഡിപ്ലമോയും പിന്‍വലിക്കുന്നതിന് ചാന്‍സലറായ ഗവര്‍ണറുടെ അനുമതി വാങ്ങണം. ഇവിടെ അത് ചെയ്യാതെയാണ് മാര്‍ക്ക് ദാനം വഴി നല്‍കിയ ബിരുദങ്ങള്‍ പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഗവര്‍ണറുടെ അനുമതി വാങ്ങാതെ വിവാദ ബിരുദങ്ങള്‍ റദ്ദാക്കാനെടുത്ത തീരുമാനം വളഞ്ഞ വഴിയിലൂടെ കോടതിയിലെത്തിച്ച് അവയ്ക്ക് പിന്നീട് അംഗീകാരം നേടിക്കൊടുക്കുന്നതിനാണെന്ന് സംശയിക്കണം. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ സിന്‍ഡിക്കേറ്റ് എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല കത്തില്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  15 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  18 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  39 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago