HOME
DETAILS
MAL
മന്ത്രി മണിയുടെ പ്രസംഗം: സുപ്രിംകോടതിയെ സമീപിക്കും
backup
June 24 2017 | 20:06 PM
തൃശൂര്‍: മന്ത്രി എം.എം മണി സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്കിയ ഹരജി തള്ളിയതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മലയാള വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പ്രസംഗത്തിന്റെ വിഡിയോയില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."