HOME
DETAILS

ഒടുവില്‍ കണ്ണുതുറന്നു

  
backup
June 24 2017 | 22:06 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

കണ്ണൂര്‍: ആയിക്കരയിലെ ഉപ്പാലവളപ്പ് മേഖലയില്‍ ശുചിമുറി സമുച്ചയം പണിയാന്‍ നിര്‍ദേശം. ഇവിടെ താമസക്കാരായ നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തമായി കക്കൂസും കുളിമുറിയുമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. പി.കെ ശ്രീമതി എംപി, കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ സ്ഥലവാസികളാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്. അടിയന്തരമായി ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി നിര്‍ദേശി
ക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി സമുച്ചയമായിരിക്കും പണിയുക. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍മി
തി കേന്ദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി ഫണ്ടില്‍ നിന്ന് ഇതിനാശ്യമായ ഫണ്ട് അനുവദിക്കാന്‍ ശ്രമിക്കുമെന്ന് പി.കെ ശ്രീമതി അറിയിച്ചു.
ഉപ്പാലവളപ്പ് തോട് മാലിന്യം നീക്കി വൃത്തിയാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനാണ് എം.പിയും കലക്ടറും സ്ഥലം സന്ദര്‍ശിച്ചത്. തോടിന്റെ ഒഴുക്ക് പുനസ്ഥാപിച്ചതോടെ മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതി ഇല്ലാതാക്കാനായി. ബാക്കിയുള്ള മാലിന്യം കൂടി അടിയന്തരമായി നീക്കി ശുചീകരണ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് എം.പി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. തോടിന്റെ അരിക് ഭിത്തികെട്ടി സംരക്ഷിക്കാനും ഇരുപുറവും മരങ്ങള്‍ വച്ചുപിടിപ്പിക്കാനും ആവശ്യമായ കാര്യങ്ങളും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്താന്‍ എം.പി ആവശ്യപ്പെട്ടു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 25 ലക്ഷം രൂപ ചെലവിലാണ് തോടിന്റെ ശുചീകരണ പ്രവൃത്തി നടത്തുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷും എം.
പിക്കൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  14 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  14 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  14 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  14 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  14 days ago