HOME
DETAILS

കടലില്‍ അകപ്പെട്ട വിദ്യാര്‍ഥിയെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

  
backup
November 20 2018 | 05:11 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

വാടാനപ്പള്ളി: സ്‌കൂളിലെ സഹപാഠികളൊത്തു തളിക്കുളം സ്‌നേഹതീരം ബീച്ചിലെത്തി കുളിക്കുന്നതിനിടയില്‍ കടലില്‍ അകപ്പെട്ടു മരണത്തോടു മല്ലടിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്രിസ്റ്റോ സണ്ണിയെയാണു സ്‌നേഹതീരം ബീച്ചിലെ ലൈഫ് ഗാര്‍ഡുകളായ സ്മിനോ ജോയ്, ഹരീഷ്, ഹരിദാസന്‍ എന്നിവര്‍ ചേര്‍ന്നു രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ സ്‌കൂളില്‍ നിന്നും നാല്‍പ്പത്തി അഞ്ചു വിദ്യാര്‍ഥികളാണ് തളിക്കുളം സ്‌നേഹതീരം ബീച്ചിലെത്തിയത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ക്രിസ്റ്റോ ഒഴുക്കില്‍പ്പെട്ട് കരയില്‍ നിന്നു നൂറ്റിഅമ്പതു മീറ്ററോളം പടിഞ്ഞാറുമാറി ആഴക്കടലിലേക്ക് മുങ്ങുന്നതിനിടെയാണ് ഗാര്‍ഡുകള്‍ രക്ഷകരായി എത്തിയത്. വിദ്യാര്‍ഥികളെ ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകളായ സ്മിനോയും ഹരീഷും കടലിലേക്ക് എടുത്തു ചാടി പാടുപെട്ട് വെള്ളത്തില്‍ മുങ്ങി താഴ്ന്ന ക്രിസ് റ്റോയെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം ബീച്ചില്‍ തിരക്കു കൂടുതലായിരുന്നു.
തിരക്ക് നിയന്ത്രിക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടയിലാണു വിദ്യാര്‍ഥി കടലില്‍ അകപ്പെട്ടത്.
ദിവസങ്ങള്‍ക്കു മുന്‍പ് ലൈഫ് ഗാര്‍ഡുകള്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  14 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  14 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  14 days ago

No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  14 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  14 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  14 days ago