HOME
DETAILS
MAL
ചരിത്രം വര്‍ത്തമാനം ഹിന്ദുത്വം
backup
June 25 2017 | 01:06 AM
വിഖ്യാത ഇന്ത്യന്‍ ചരിത്രകാരി റൊമിലാ ഥാപ്പറുമായി രണബീര്‍ ചക്രവര്‍ത്തി നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയാണ് ഈ പുസ്തകം. മതേതരത്വത്തിനായി വീറോടെ വാദിക്കുന്ന ഥാപ്പറുടെ നിലപാടുകള്‍ ഈ പുസ്തകത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കുന്നത്തൂര്‍ രാധാകൃഷ്ണനാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."