HOME
DETAILS
MAL
സൂപര്‍ സീരീസ് : ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ച് കിരീടം ശ്രീകാന്തിന്
backup
June 25 2017 | 06:06 AM
സിഡ്‌നി: ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെ അട്ടിമറിച്ച് ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപര്‍ സീരീസ് കിരീടം ശ്രീകാന്ത് സ്വന്തമാക്കി. 22-20,21-16 എന്നതാണ് സ്‌കോര്‍നില.
2nd successive Superseries title for Srikanth Kidambi. Defeats the Olympic champion Chen Long 22-20, 21-16 to become #AustraliaSS champion! pic.twitter.com/zUG6jyqS67
— BAI Media (@BAI_Media) 25 June 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."