HOME
DETAILS
MAL
കണ്ണൂരില്‍ യുവാവ് മുങ്ങി മരിച്ചു
backup
November 20 2018 | 07:11 AM
ചൊക്ലി: കണ്ണൂരില്‍ ചൊക്ലി മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ഒളവിലം കോട്ട വീട്ടില്‍ സുധര്‍മന്‍ വൈദ്യരുടെ മകന്‍ അമല്‍ ധര്‍മ്(20) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.15 ആണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."