പെരുന്നാള്‍ നമസ്‌ക്കാരം
കോതമംഗലം: മിന മസ്ജിദ് എസ്.എം.സൈനുദീന്‍ അഹ്‌സരി 8.00,കോതമംഗലം ടൗണ്‍ ജുമാ മസ്ജിദ് അബ്ദുള്‍ അസ്സിസ് ബദ്രി രാവിലെ 8.00, അടിവാട് ടൗണ്‍ സിദ്ധീക്ക് റഹ്മാനി 8.00,ചെമ്പഴ ഹിദായത്ത്മസ്ജിദ് അന്‍വര്‍ ബാഖവി 8.00,അടിവാട് കനകകുന്ന് അലി വഹബി 8.00,മൈലൂര്‍ സെട്രല്‍ മുഹമ്മദാലിബാഖവി, മൈലൂര്‍ അബ്‌റാര്‍ നിസാര്‍ ബാഖവി8.00, പിടവൂര്‍ സെട്രല്‍ സക്കരിയ ബാഖവി 9.00, സൗത്ത് പിടവൂര്‍ നജിമുദ്ദീന്‍ വഹബി 9.00,പൈമറ്റം ജുമാമസ്ജിദ് അബദുല്‍ സലാം അല്‍ ഖാസിമി8.00,നെല്ലിക്കുഴി സെന്‍ട്രല്‍ മസ്ജിദ് ശിഹാബുദ്ധീന്‍ സഖാഫി 8.30 നെല്ലിക്കുന്നത്ത് മുഹിയദ്ധീന്‍ ജുമാ മസ്ജിദ് റഷീദ് ബദ്രി 8.30 ഇളമ്പ്ര ജുമാ മസ്ജിദ് മന്‍സൂര്‍ ബാഖവി 9.00 വെസ്റ്റ് ഇളമ്പ്ര ജുമാ മസ്ജിദ് മുഹമ്മദ് സജീബ് ബാഖവി 9.00 തട്ടുപറമ്പ് ജുമാ മസ്ജിദ് ഷാഫി കാശിഫി 9.00 ചിറപ്പടി ജുമാ മസ്ജിദ് അഷ്‌റഫ് ഒടിയപാറ മൗലവി 8.30 മാതിരപ്പിള്ളി ജുമാ മസ്ജിദ് അലി മീരാന്‍ സഖാഫി 9.00 നെല്ലിമറ്റം ജുമാ മസ്ജിദ് അലി ഫൈസി 9.00 കവളങ്ങാട് ജുമാ മസ്ജിദ് ശിഹാബുദീന്‍ ബാഖവി 9.00 തേങ്കോട് ജുമാ മസ്ജിദ് മുജീബുദ്ദീന്‍ ബാഖവി 9.00 അള്ളുങ്കല്‍ ജുമാ മസ്ജിദ് ഇബ്രാഹിം മൗലവി 9.00 തലക്കോട് ജുമാ മസ്ജിദ് ജൗഹര്‍ വഹബി 9.00 നേര്യമംഗലം ജുമാ മസ്ജിദ് അബ്ദുല്‍ ഖാദര്‍ ബാഖവി 9.00 വെറ്റിലപ്പാറ ജുമാ മസ്ജിദ് മുഹമ്മദലി സഖാഫി 9.00 മൂന്നാം തോട് ജുമാ മസ്ജിദ് അന്‍സാര്‍ ഫാളിലി 9.00 കോട്ടപ്പടി ജുമാ മസ്ജിദ് ഷിഹാബ് ബാഖവി 9.00 അയിരൂര്‍ പാടം ജുമാ മസ്ജിദ് മൂസ ബാഖവി 9.00 ഭൂതത്താന്‍കെട്ട് ജുമാ മസ്ജിദ് ഷാനവാസ് ഫൈസി 9.00 വടാട്ടുപാറ ജുമാ മസ്ജിദ് നാസറുദീന്‍ മൗലവി 9.00 കുറ്റിയാംച്ചാല്‍ ജുമാ മസ്ജിദ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി 9.00 ഇരമല്ലൂര്‍ ജുമാ മസ്ജിദ് മീരാന്‍ സഖാഫി 9.00 കാട്ടാംക്കുഴി ജുമാ മസ്ജിദ് നൗഫല്‍ ജൗഹരി 9.00 മേതല ജുമാ മസ്ജിദ് ഷിയാസ് ബദ്രി 9.00 ആയക്കാട് ജുമാ മസ്ജിദ് മുഹിയദീന്‍ ബാഖവി 8.3 ഓലിപ്പാറ ജുമാ മസ്ജിദ് അബ്ദുല്‍ അസിസ് ബാഖവി 9.00 പുവ്വത്തുര്‍ ജുമാ മസ്ജിദ് ജാഫര്‍ ബാഖവി 9.00 പാനിപ്ര ജുമാമസ്ജിദ് ഹംസ മൗലവി. 8.00.
ആലുവ : ആലുവ ടൗണ്‍ മസ്ജിദ് ഫരീദുദ്ദീന്‍ മൗലവി കാളിയാര്‍, എട്ട് മണി, ആലുവ സേഠ് മസ്ജിദ് അബ്ദുല്‍ സലാം വഹബി, 8.30, ആലുവ സെന്‍ട്രല്‍ മസ്ജിദ് അന്‍വര്‍ മുഹിയുദീന്‍ ഹുദവി, ഒമ്പത് മണി, തോട്ടക്കാട്ടുകര ജുമാ മസ്ജിദ് മൂസ മൗലവി 8.30, തോട്ടുമുഖം പടിഞ്ഞാറെ പള്ളി ഫൈസല്‍ കൗസരി, 8.30, തോട്ടുംമുഖം കിഴക്കേ പള്ളി ഷഫീഖ് നയീമി, എട്ട് മണി, തോട്ടുമുഖം മസ്ജിദുല്‍ ഫുര്‍ഖാന്‍ സി.എം. മൗലവി, എട്ട് മണി, തായിക്കാട്ടുകര ജുമാ മസ്ജിദ് അബ്ദുല്‍ സലാം ഓണമ്പിള്ളി, എട്ട് മണി, മുട്ടം ചൂര്‍ണിക്കര ജുമാമസ്ജിദ് ഹസന്‍ ഫൈസി, എട്ട് മണി, കൊടികുത്തുമല ജുമ മസ്ജിദ് അബ്ദുള്‍ സത്താര്‍ സഖാഫി, 8.30, കുന്നത്തേരി ജുമാമസ്ജിദ് ഷജീര്‍ ഫൈസി, 8.00, മുതിരപ്പാടം മസ്ജിദുന്നൂര്‍ ഇസ്മായില്‍ സഖാഫി: 8.30, കുന്നത്തേരി മഹദറത്തുല്‍ ഖാദിരിയ്യ സെയ്ദ് അഹമ്മദ് കബീര്‍ ഇര്‍ഫാ 8.00. എടയപ്പുറം ജുമാ മസ്ജിദ് 9 മണി ബുഹാരി ഫൈസി കണിയാപുരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."