HOME
DETAILS
MAL
ജയലാലിനെതിരെ സി.പി.ഐ നടപടി
backup
October 30 2019 | 19:10 PM
തിരുവനന്തപുരം: കൊല്ലത്ത് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തില്‍ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിനെതിരെ സി.പി.ഐ നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ജയലാലിനെ ഒഴിവാക്കി. പാര്‍ട്ടിയോടു വാങ്ങേണ്ട അനുമതികള്‍ ഒന്നും ആശുപത്രി വാങ്ങുന്നതില്‍ ജയലാല്‍ കാണിച്ചില്ലെന്നും ഇതു സംഘടനാപരമായി ഗുരുതരമായ വീഴ്ചയാണെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."