HOME
DETAILS
MAL
റെയില്‍വേ മേല്‍പ്പാലം: സ്ഥലം സന്ദര്‍ശിച്ചു
backup
August 06 2016 | 19:08 PM
കാഞ്ഞങ്ങാട്: കോട്ടച്ചേരി ഗാര്‍ഡന്‍ വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ തരംതിരിവ് പുനഃപരിശോധിക്കാനായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ ) യും സംഘവും സ്ഥലം സന്ദര്‍ശിച്ചു.
ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി.കെ ജയശ്രീയും സംഘവുമാണ് സ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."