HOME
DETAILS

സഹോദരിയുടെ നഗ്നദൃശ്യങ്ങള്‍ കാമുകനുമായി പങ്കുവച്ച യുവതി അറസ്റ്റില്‍; ഹീനകൃത്യം ചെയ്തത് വാക്കുതര്‍ക്കമുണ്ടായതിന്റെ പ്രതികാരമായി

  
backup
November 01, 2019 | 3:52 PM

girl-send-nude-photos-of-her-sister1234

മുംബൈ: സ്വന്തം സഹോദരിയുടെ നഗ്നദൃശ്യങ്ങള്‍ കാമുകനുമായി പങ്കുവച്ച യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അഗ്രിപാദ സ്വദേശിനിയായ 25കാരിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 20 വയസ്സുള്ള സഹോദരി കുളിക്കുന്ന ദൃശ്യങ്ങളാണ് യുവതി വിവാഹിതനായ കാമുകനുമായി പങ്കുവച്ചത്.

വാട്‌സ് ആപ്പ് വീഡിയോ കോള്‍ ഉപയോഗിച്ച് സംസാരിക്കുന്നതിനിടെ ഇവര്‍ സഹോദരി കുളിക്കുന്ന ദൃശ്യങ്ങളും കാമുകനുമായി പങ്കുവക്കുകകയായിരുന്നു. ഈ സമയം ദൃശ്യങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിച്ച ഇയാള്‍ പിന്നീട് അത് യുവതിയുടെ കുടുംബങ്ങള്‍ക്ക് തന്നെ അയച്ചുനല്‍കി. നവരാത്രി ആഘോഷ ദിവസം കാമുകിയുടെ സഹോദരിയുമായുണ്ടായ ചെറിയ വാക്കുതര്‍ക്കത്തിന്റെ പ്രതികാരമായാണ് ഇയാള്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

സഹോദരിയുടെ ചിത്രങ്ങള്‍ അയച്ചുതന്നാല്‍ നിന്നെ കല്യാണം കഴിക്കാമെന്ന് ഇയാള്‍ യുവതിക്ക് വാക്കുനല്‍കിയിരുന്നതായും പറയുന്നു. യുവതിയുടെ സഹോദരി തന്നെയാണ് ഇരുവര്‍ക്കെതിരേയും പരാതിയുമായി പൊലിസിനെ സമീപിച്ചത്. സംഭവശേഷം കാമുകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഐ.ടി ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കെതിരേയും കേസെടുത്തതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  9 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  9 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  9 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  9 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  9 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  9 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  9 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  9 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  9 days ago