HOME
DETAILS

ഷാജിക്കും ലീഗിനും താല്‍ക്കാലികാശ്വാസം

  
backup
November 22 2018 | 19:11 PM

%e0%b4%b7%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

 



കണ്ണൂര്‍: നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രിംകോടതി അറിയിച്ചതോടെ കെ.എം ഷാജിക്ക് താല്‍ക്കാലികാശ്വാസം. ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാന്‍ സാധിക്കില്ലെങ്കിലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് ഇനിയും നിയമസഭയില്‍ എത്താനാകുമെന്നതാണ് ഷാജിക്കും മുസ്‌ലിം ലീഗിനും ആശ്വാസമാകുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിന്റെ എം.വി നികേഷ് കുമാറാണ് കെ.എം ഷാജിക്കെതിരേ കോടതിയെ സമീപിച്ചത്. എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് പാര്‍ട്ടിക്കും ഷാജിക്കും ഏറെ നിര്‍ണായകമായ വാക്കാലുള്ള പരാമര്‍ശം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ചില്‍നിന്നുണ്ടായത്.
അയോഗ്യത എന്ന നാണക്കേടില്‍നിന്നു കോടതി നിരീക്ഷണം താല്‍ക്കാലികമായി രക്ഷയായെങ്കിലും മണ്ഡലത്തില്‍ ഷാജിയുടെ പ്രതിച്ഛായ നിലനിര്‍ത്താനുള്ള നിതാന്ത പരിശ്രമത്തിലാണ് ലീഗ് നേതൃത്വം. ഉന്നത കോടതിയുടെ പരാമര്‍ശം ലീഗിനു നിയമപോരാട്ടം നടത്താന്‍ പുതിയ ഊര്‍ജം നല്‍കും. എന്നാല്‍, ഇത് എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആശങ്കയുയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  a minute ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  34 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago