HOME
DETAILS
MAL
എട്ടുവയസുകാരിക്കു പീഡനം: പ്രതിക്കു 10 വര്‍ഷം തടവ്
backup
June 27 2017 | 19:06 PM
തലശ്ശേരി: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
കവ്വായിയിലെ കൊച്ചുതറ വീട്ടില്‍ മജീദിനെ (58) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
2008 നവംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."