HOME
DETAILS

തന്റെ സേവനം സര്‍ക്കാരിനു തന്നെ: മന്ത്രിയുടെ നിര്‍ദേശം സ്വീകരിച്ച് ഡെറിക്

  
backup
June 27 2017 | 20:06 PM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81

ഇരിട്ടി: റാങ്കുകള്‍ ഒന്നൊന്നായി നേടി നാടിനും രാജ്യത്തിനും അഭിമാനമായ റാങ്കുകളുടെ കളിത്തോഴന് അഭിനന്ദനങ്ങളുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയെത്തി. മെഡിക്കല്‍ പ്രവേശനത്തിനായുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റില്‍ ദേശീയ തലത്തില്‍ ആറാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും നേടിയ ഇരിട്ടിക്കടുത്ത് മാടത്തി പട്ടാരത്തിലെ മാമൂട്ടില്‍ ഡെറിക് ജോസഫ് എന്ന വിജയ പ്രതിഭയ്ക്ക് അഭിനന്ദനവുമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയെത്തിയത്
മാടത്തിപട്ടാരത്തുള്ള ഡെറിക് ജോസഫിന്റെ വീട്ടിലെത്തിയാണ് മന്ത്രി അഭിനന്ദനമറിയിച്ചത്.
 ഇന്നലെ രാവിലെ 11 മണിയോടെ 'ഡെറിക്കിന്റെ വീട്ടിലെത്തിയ മന്ത്രി ഡെറിക്കിന്റെ കൈ പിടിച്ചു അഭിനന്ദനമറിയിച്ചു ഒപ്പം ഉപഹാരവും കൈമാറി  .പഠിച്ചു മിടുക്കനായി ഡോക്ടറായി പുറത്തു വരുമ്പോള്‍ സര്‍ക്കാര്‍ സര്‍വിസില്‍ ചേര്‍ന്ന് പൊതുജനങ്ങളെ സേവിക്കാനുള്ള നല്ല കരുണയുള്ള മനസ് കാട്ടണമെന്ന അധ്യാപിക കൂടിയായ മന്ത്രിയുടെ ഉപദേശത്തിന് ഒട്ടും താമസിയാതെ ഡെറിക്കിന്റെ മറുപടിയുമെത്തി; എന്റെ സേവനവും പ്രവര്‍ത്തനവും സര്‍ക്കാര്‍ സര്‍വിസില്‍ തന്നെ ഉറപ്പ് ' മറുപടിക്ക് വീണ്ടും ടീച്ചറുടെ അഭിനന്ദനം'' മിടുക്കന്‍ മിടുക്കനായി വളരട്ടെ '
ഡെറിക്കിന്റെ പിതാവ് സഹ: വകുപ്പ് അസി: ഡയറക്ടര്‍ എം ഡി ജോസഫ്, അമ്മ പായം സര്‍വിസ് സഹ: ബേങ്ക് ഉദ്യോഗസ്ഥ ലിലിയ മാത്യു, ഡെറിക്കിന്റെ സഹോദരങ്ങ ളായ എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥി ഡേവിഡ് ജോസഫ്, ബിടെക് വിദ്യാര്‍ഥി ജെറാള്‍ഡ് ജോസഫ് എന്നിവരോടും മന്ത്രി കുശലങ്ങള്‍ പങ്കിട്ടു. ഡെറിക്കിന്റെ അമ്മലി ലിയമമന്ത്രിക്കും ഒപ്പമുള്ളവര്‍ക്കും മധുരം വിതരണം ചെയ്തു
പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വര്‍ഗീസ്, ബിനോയ് കുര്യന്‍, കെ.ശ്രീധരന്‍ എന്നിവരും മന്ത്രി ശൈലജ ക്കൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago