HOME
DETAILS
MAL
കനത്തമഴ; ആഢ്യന്‍പാറ ജലവൈദ്യുതി പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു
backup
June 27 2017 | 21:06 PM
നിലമ്പൂര്‍: കാലവര്‍ഷം ശക്തിയായതോടെ ജില്ലയിലെ ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതി പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്നലെ മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. 3.5 മെഗാ വാട്ട് വൈദ്യുതി ഉല്പാദനമാണ് ഇതിലൂടെ സംഭരിക്കുന്നത്.
ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ടും അര മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കാഞ്ഞിരപ്പുഴയില്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പാണ് പ്രവൃത്തി പൂര്‍ണമായും നിര്‍ത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."