HOME
DETAILS
MAL
കനത്ത മഴ; റോഡ് ഇടിഞ്ഞുവീണു
backup
June 27 2017 | 21:06 PM
എടവണ്ണപ്പാറ: കനത്ത മഴയെത്തുടര്‍ന്ന് റോഡ് ഇടിഞ്ഞുവീണു. ഓമാനൂര്‍ കീഴ്മുറിയിലെ കോര്‍ലോട്ട്-മുണ്ട@ക്കല്‍ പഞ്ചായത്ത് റോഡില്‍ തീണ്ട@ാര്‍ത്തൊടി ഭാഗത്താണ് വീടിന്റെ പിന്‍വശത്തേക്ക് റോഡ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ തീണ്ട@ാര്‍ത്തൊടി ലത്തീഫ്, ശിഹാബ് എന്നിവരുടെ വീടുകള്‍ക്ക് ഭാഗികമായി പരുക്കേറ്റു. ഒരുമാസം മുന്‍പാണ് റോഡ് ടാറിങ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."