HOME
DETAILS
MAL
റോഡരികിലെ മാലിന്യം നീക്കം ചെയ്തില്ല
backup
August 06 2016 | 22:08 PM
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ശുചീകരണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തില്ലെന്നു പരാതി. ചങ്ങരംകുളം-നരണിപ്പുഴ റോഡിലാണ് ചാക്കുകളിലായി മാലിന്യം കെട്ടികിടക്കുന്നത്. ഒരു മാസത്തോളമായി മാലിന്യം ഇവിടെ കൂട്ടിയിട്ട്.
പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."