HOME
DETAILS
MAL
'രാമക്ഷേത്ര നിര്‍മാണത്തിനുള്ള വഴി തുറക്കുക മാത്രമല്ല, ഇത് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ വാതിലുകള്‍ അടയ്ക്കുക കൂടി ചെയ്തു'; വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
backup
November 09 2019 | 06:11 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി രാമക്ഷേത്ര നിര്‍മാണത്തിനുള്ള വഴി തുറക്കുക മാത്രമല്ല, ഇത് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ വാതിലുകള്‍ അടയ്ക്കുക കൂടി ചെയ്തുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."