HOME
DETAILS
MAL
ബീച്ച് റോഡ് ജങ്ഷന് ഉപരോധിച്ചു
backup
August 06 2016 | 23:08 PM
കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കസബ കടപ്പുറം മേഖലയിലെ തീരദേശ റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്പുറം നിവാസികള്‍ ബീച്ച് റോഡ് ജങ്ഷന് ഉപരോധിച്ചു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബാങ്ക് റോഡില്‍ നിന്നു ബീച്ച് റോഡ് ആരംഭിക്കുന്ന ജങ്ഷനാണ് ഇന്നലെ ഉപരോധിച്ചത്. സതീഷന് അണങ്കൂര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."