HOME
DETAILS

സഊദിയില്‍ തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ ഏറ്റവും മുന്നില്‍

  
backup
November 28, 2018 | 5:02 PM

165165165547987-2

റിയാദ്: സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെയും സ്വദേശികളുടേയും പൂര്‍ണ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടു. സ്വദേശികളെയും പിന്തള്ളി ഇന്ത്യക്കാരാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ താമസിച്ചു ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ആകെ തൊഴിലാളികളില്‍ 19.8 ശതമാനമാണ് ഇന്ത്യക്കാര്‍. സഊദി പൗരന്മാരുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലുള്ളവരാണ് ബാക്കിയുള്ളവര്‍. സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

വിദേശികളില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ പങ്കിടുമ്പോള്‍ 17.4 ശതമാനം തൊഴിലാളികളുള്ള പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കും പാകിസ്ഥാനും പിറകെയാണ് മൂന്നാം സ്ഥാനത്തായി സഊദി പൗരന്മാരുള്ളതെന്നത് ശ്രദ്ധേയമാണ്. തൊഴില്‍ മേഖലയില്‍ സഊദി പൗരന്മാരുടെ തോത് 16.7 ശതമാനമാണ്. തൊഴിലാളികളുടെ എണ്ണത്തില്‍ ഈജിപ്ത് (9.9%), ബംഗ്ലാദേശ് (9.5%) എന്നീ രാജ്യക്കാര്‍ നാലും അഞ്ചും സ്ഥാനം അലങ്കരിക്കുന്നു. യെമന്‍ (6.7 %), ഫിലിപ്പീന്‍സ് (5.0%), സുഡാന്‍ (3.8%), നേപ്പാള്‍ (3.6%), സിറിയ (1.6%) എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  20 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  20 hours ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  20 hours ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  20 hours ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  21 hours ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  21 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  21 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  21 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago